Posted By Ansa Staff Editor Posted On

UAE Traffic alert; എമിറേറ്റ്‌സ് റോഡിൽ ഹെവി വാഹനം തകരാറിയി: വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ മുന്നറിയിപ്പ്

UAE Traffic alert; ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ ഒരു ഹെവി വാഹനം തകരാറിലായതിനെ തുടർന്ന് എമിറേറ്റ്സ് പോലീസ് വ്യാഴാഴ്ച താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

അൽ ബാദിയ പാലത്തിൽ നിന്ന് ഏഴാം നമ്പർ ഇൻ്റർസെക്ഷനിലേക്കുള്ള പ്രധാന റോഡിലാണ് സംഭവം. ഗതാഗതം തടസ്സപ്പെട്ടതിനാൽ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *