അബുദാബി ഇൻ്റർനാഷനൽ അസ്ട്രോണമിക്കൽ സെൻ്ററിലെ ശാസ്ത്രജ്ഞൻ സൗരയൂഥ ത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തി. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ടെക്സസിലെ ഹാർഡിൻ-സിമ്മൺസ് യൂണിവേഴ്സിറ്റി, പാൻ-സ്റ്റാർസ് ടെലിസ്കോപ്പ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് നാസയുടെ പിന്തുണയുള്ള പ്രോഗ്രാം നൽകിയ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് സെൻ്റർ പ്രസിഡൻ്റ് ഖൽഫാൻ ബിൻ സുൽത്താൻ അൽ നുഐമി പറഞ്ഞു