Uae visa amensty; ഈ അപൂർവ്വ അവസരം നഷ്ടപ്പെടുത്തരുത്!!യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ആർക്കൊക്കെ അപേക്ഷിക്കാം

Uae visa amensty; യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള 2 മാസമാണ് പൊതുമാപ്പിൻ്റെ കാലാവധി. വിവിധ രാജ്യങ്ങളിലെ എംബസികൾ ശനിയാഴ്ചകളിലും പ്രവർത്തിക്കാനാണ് അദികൃതരുടെ തീരുമാനം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം നിയമലംഘകരായി കഴിയുന്നവർ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംബസി-കോൺസുലേറ്റ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ എത്തി ബോധവൽക്കരണത്തിനും തുടക്കം കുറിച്ചു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

നിയമ ലംഘനത്തിന്റെ കാലയളവ് എത്രയായാലും പിഴ കൂടാതെ താമസം നിയമവിധേയമാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിട്ടുപോകാനോ സാധിക്കുമെന്ന് സ്വന്തം പൗരൻമാരെ ബോധ്യപ്പെടുത്താനാണ് ശ്രമം. പിഴ അടയ്ക്കേണ്ടി വരുമെന്ന് പേടിച്ച് മാറി നിൽക്കരുതെന്നും രാജ്യം നൽകിയ അപൂർവ അവസരം എത്രയും വേഗം പ്രയോജനപ്പെടുത്താനും അധികൃതർ ആവശ്യപ്പെട്ടു.

https://www.kuwaitoffering.com/uae-job-vacancy-51/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top