Uae public procecution;ഇൻ്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് യുഎഇ;പിഴ എത്രയെന്നറിയാമോ?

Uae public procecution;അബൂദബി: ഓൺലൈൻ തട്ടിപ്പിനായി ഇൻ്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിയമലംഘകർക്ക് തടവും 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കൂടാതെ സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top