യുഎഇയിലെ പുതിയ സാലിക്ക് ഗേറ്റ് ഉടൻ പ്രവർത്തനക്ഷമമാകും: ഗതാഗത കുരുക്ക് കുറയുമോ?
നവംബറിൽ യു.എ.ഇ യിലെ സാലിക്ക് ടോൾ ഗേറ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്. അൽ സഫ സൗത്ത് മേഖലയിലാ്ണ് യുഎഇയിലെ പത്താമത്തെ സാലിക്ക് ഗേറ്റ് സ്ഥിതി ചെയ്യുന്നത്. സാലിക് ഗേറ്റ് പ്രവർത്തനക്ഷമമാകുന്നതോടെ ഗതാഗത കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
അൽഖൈയിൽ റോഡിൽ ബിസിനസ് ബേ ക്രോസിലാണ് 9-ാമത്തെ സാലിക്ക് ഗേറ്റുള്ളത്. ബർഷ, ഗർഹൂദ്, മക്തൂം പാലം, മംസാർ സൗത്ത്, നോർത്ത് അൽസഫ, എയർപോർട്ട് ടണൽ, ജബൽ അലി തുടങ്ങിയ സ്ഥലങ്ങളിലാണ് സാലിക്ക് ഗേറ്റുകളുള്ളത്. പുതിയ ടോൾ ഗേറ്റ് വരുന്നതോടെ റോഡിലെ കുരുക്ക് 15% വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)