Posted By Nazia Staff Editor Posted On

union coop mega offer;ഓഫർ ഓഫർ ഓഫർ!!!!ഇത് മെഗാ ഓഫർ ; ദുബായിലെ യൂണിയൻ ശാഖകളിൽ വമ്പൻ ഡിസ്കൗണ്ട് ;വേഗം ഷോപ്പിംഗ് നടത്തൂ

Union coop mega offer; ദുബായ് ∙ ദുബായിലെ യൂണിയൻ കോപ് ശാഖകളിൽ ഏതാണ്ട് 3000 ഉൽപന്നങ്ങൾക്ക് 50% വരെ കിഴിവ് പ്രഖ്യാപിച്ചു. ഓൺലൈനായും ഓഫ് ലൈനായും ഉപയോഗിക്കാവുന്ന എട്ട് പ്രൊമോഷനുകളാണ് ഏപ്രിൽ മുഴുവൻ നൽകുന്നതെന്ന് സീനിയർ മീഡിയ വിഭാഗം മാനേജർ ഷുഹൈബ് അൽ ഹമ്മദി അറിയിച്ചു.

ചില പ്രത്യേക ഉൽപന്നങ്ങൾക്കാണ് കിഴിവ് ലഭിക്കുക. അരി,പഞ്ചസാര, മാംസം, കോഴിയിറച്ചി,ഫ്രോസൺ-കാൻഡ് ഉൽപന്നങ്ങൾ,പാൽ ഉൽപന്നങ്ങൾ തുടങ്ങിയ ഭക്ഷ്യ,ഭക്ഷ്യേതര ഉൽപ്പന്നങ്ങളിൽ കിഴിവുകൾ ലഭ്യമാകും

യൂണിയൻ കോപ് ഓൺലൈൻ സ്റ്റോറിലും സ്മാർട്ട് ആപ്പിലും ഓഫറുകൾ ലഭ്യമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *