യുഎഇയിൽ ഗെയിം കളിക്കാനും വിസ; യുഎഇ ഗെയിമിംഗ് വിസയെക്കുറിച്ചറിയാം വിശദമായി
ആഗോള ഗെയിമിങ് ഇന്‍ഡസ്ട്രിയിൽ ഒന്നാമനായി മാറാന്‍ മികച്ച നീക്കങ്ങളാണ് ദുബായ് നടത്തുന്നത്. ടോപ് ഗെയിമേഴ്സിനെയും കണ്ടന്‍റ് ക്രിയേറ്റര്‍മാരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി വിസ നല്‍കുന്നത് ഈ നീക്കങ്ങളുടെ ഭാഗമാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ദുബായ് നഗരത്തെ ആഗോള ഗെയിമിങ് ഇന്നവേഷന്‍ ഹബ്ബാക്കി മാറ്റുന്നതിന് വേണ്ടി നല്‍കുന്ന 10 വര്‍ഷ ഗെയിമിങ് വിസ, കള്‍ച്ചര്‍ ആന്‍റ് ആര്‍ട്സ് കാറ്റഗറിക്ക് കീഴിലാണ് വരുന്നത്. എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്‍മാര്‍, പണ്ഡിതന്‍മാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ദുബായ് സാംസ്കാരിക വിഭാഗം മള്‍ട്ടി ഇയര്‍ കള്‍ച്ചറൽ വിസ നല്‍കുന്നത്.
Comments (0)