Posted By Nazia Staff Editor Posted On

Watch viral video;ഖോർഫക്കാൻ മലനിരകളിൽ വെച്ച് ഹൃദയാഘാതമുണ്ടായ ഒരാളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി;കാണാം വീഡിയോ

Watch viral video: ഷാർജയിലെ മലനിരകളിൽ കുടുങ്ങിയ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററിൻ്റെയും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംയുക്തപ്രവർത്തനത്തിലൂടെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഷാർജയിലെ ഖോർഫക്കാനിൽ സ്ഥിതി ചെയ്യുന്ന ജബൽ അൽ റാബി മലനിരകളിലാണ് സംഭവമുണ്ടായത്.

മുമ്പ്, കൽബ നഗരത്തിലെ ദുർഘടമായ പർവതപ്രദേശത്ത് കുടുങ്ങിയ മൂന്ന് പേരെ ഷാർജ അധികൃതർ രക്ഷപ്പെടുത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *