
weather alert;യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ പ്രതീക്ഷിക്കുന്നതായി NCM അറിയിപ്പ്;മറ്റ്മു കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക
uae wether alert;യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന്മു തൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) മുന്നറിയിപ്പ് നൽകി.

ഇന്ന് വ്യാഴാഴ്ച രാവിലെ ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. രാത്രിയിൽ ഹ്യുമിഡിറ്റി ഉയരാനും സാധ്യതയുണ്ട്.
ഷാർജയിലെ കൽബയിൽ 27.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. റാസൽഖൈമയിലെ ജെയ്സ് പർവതത്തിൽ 4.9 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത്.
Comments (0)