
Weather alert uae;യുഎഇയിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ഇന്നത്തെ കാലാവസ്ഥ അറിയൂ : മുൻകരുതൽ എടുക്കു
Weather alert uae: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ജൂൺ 10 തിങ്കളാഴ്ച, ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയും യുഎഇക്ക് പ്രതീക്ഷിക്കാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചകഴിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു,
അതേസമയം, ചില പ്രദേശങ്ങളിൽ ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഹ്യുമിഡിറ്റി സൂചിക യഥാക്രമം മെസൈറയിലും ഗസ്‌യൗറയിലും 75 ശതമാനവും 60 ശതമാനവും വരെ എത്തും.
Comments (0)