
Weather change in uae;യുഎഇയിൽ നാളെ കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൽ സ്ട്രോബെറി മൂൺ കാണാം;എന്താണ് സ്ട്രോബെറി മൂൺ?
Weather change in uae;വൈൽഡ് സ്‌ട്രോബെറിയുടെ കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൻ്റെ പേരിലാണ് യുഎഇയിൽ നാളെ പ്രത്യക്ഷമാകുന്ന പൂർണ ചന്ദ്രൻ അറിയപ്പെടുന്നത്. ഓരോ ഇരുപത് വർഷത്തിലും, ജൂൺ 21ന് സ്ട്രോബറി മൂൺ പ്രതിഭാസമുണ്ടാകും. ഇത്തവണ വേനൽക്കാല അറുതിയും അനുഭവപ്പെടുമെന്നത് മറ്റൊരു പ്രത്യേകതയാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ശാസ്ത്രീയമായി പറഞ്ഞാൽ, ഭൂമിയെ ചുറ്റുമ്പോൾ ചന്ദ്രൻ ഒരു പൂർണ്ണ വൃത്തത്തിൽ കൃത്യമായി നിൽക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയിലേക്ക് കൂടുതൽ അടുത്തും ദൂരത്തുമായി വാൾട്ട്സ് ചെയ്യും. അതിൻ്റെ ഉയർന്ന പോയിൻ്റിലും (അപ്പോജി) താഴ്ന്ന പോയിൻ്റിലുമാണ് (പെരിജി) പ്രവേശിക്കുക. അടുത്ത് വരുമ്പോൾ ശരാശരി പൂർണ്ണചന്ദ്രനേക്കാൾ വലുപ്പം കൂടുതലും 30 ശതമാനത്തിലധികം വെളിച്ചവുമുണ്ടായിരിക്കുമെന്ന് നാസ പറയുന്നു.
Comments (0)