ഒക്ടോബറിൽ യുഎഇയിൽ പെട്രോൾ വില കുറയുമോ അതോ കൂടുമോ? അറിയാം വിശദമായി

രാജ്യത്ത് ഒക്ടോബർ മാസത്തിൽ പെട്രോൾ വില കുറയാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്തംബർ മാസത്തിൽ ആഗോള എണ്ണവില താഴ്ന്ന നിലയിൽ തുടരുന്നതിനാലാണ് ഒക്ടോബർ മാസം … Continue reading ഒക്ടോബറിൽ യുഎഇയിൽ പെട്രോൾ വില കുറയുമോ അതോ കൂടുമോ? അറിയാം വിശദമായി