work from home in uae;വിദൂര ജോലി സമ്പ്രദായം ശക്തിപ്പെടുത്താന്‍ യുഎഇ; ട്രാഫിക്ക് കുറയ്ക്കുകയും തൊഴിലാളിക്ഷേമം കൂട്ടുകയും ലക്ഷ്യം

സാമ്പത്തിക ലാഭവും തൊഴിലാളി ക്ഷേമവും ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലേറെയും റിമോര്‍ട്ട് വര്‍ക്ക് രീതിയെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നിയമ നിര്‍മാണത്തിന് ഭരണകൂടം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.