Expt woman dead;യുഎഇ പൗരത്വം നൽകി ആദരിച്ച മലയാളി ഡോക്ടറും അൽഐൻ മെഡിക്കൽ ഡിസ്ട്രിക്റ്റ്ഡയറക്റ്ററുമായ ഡോ. ജോർജ് മാത്യൂവിൻ്റെ ഭാര്യ വത്സ മാത്യൂ (79) അൽഐനിൽ അന്തരിച്ചു.

58 വർഷമായി ഇവർ അൽഐനിൽ ഉണ്ട്. സോഷ്യൽ സെൻ്റർ അൽ ഐൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വം വഹിച്ചിരുന്നു
അന്ത്യ ശുശ്രൂഷകൾ ഇന്ന്അ ൽ ഐൻ സെൻ്റ്. ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
