യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിയായ പ്രവാസിക്ക് കോടികൾ നഷ്ടപരിഹാരം

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി നഷ്ടപരിഹാരം. യുഎഇ ഫെഡറൽ കോടതിയുടേതാണ് വിധി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

മലപ്പുറം സ്വദേശി ഷിഫിനാണ് നഷ്ടപരിഹാരം ലഭിക്കുക. അൽഐനിൽ ഗ്രോസറി ജീവനക്കാരൻ ആയിരുന്നു ഷിഫിൻ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version