Uae traffic alert: യുഎഇയിലെ പ്രധാന റോഡ് ഏപ്രിൽ 30 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്

Uae traffic alert;അബുദാബി അൽ റീം ദ്വീപിലെ അൽ റാമി സ്ട്രീറ്റ് അടച്ചുപൂട്ടുന്നതായി അബുദാബിയിലെ എഡി മൊബിലിറ്റി അഥവാ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ പ്രഖ്യാപിച്ചു.

ഏപ്രിൽ 30 വരെ അടച്ചിടുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

അബുദാബിയിലെ റിയാദ് സിറ്റിയിലെ പുതിയ സിഗ്നൽ ഇന്റർസെക്ഷൻ സജീവമാക്കിയതായും അതോറിറ്റി അറിയിച്ചു.

إغلاق طريق على شارع الرامي
في جزيرة الريم – أبوظبي
من يوم السبت 15 مارس 2025 إلى يوم  الأربعاء 30 أبريل 2025 pic.twitter.com/5MN5Gj5cEZ

— أبوظبي للتنقل | AD Mobility (@ad_mobility) March 14, 2025

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version