Uae travel;കേരളത്തിൽ നിന്ന് ദുബായിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി എയർലൈൻ;അറിയാം സമയ രീതികൾ

Uae travel;കേരളത്തില്‍നിന്ന് അബുദാബിയിലേക്ക് വിമാനസര്‍വീസുമായി ഇന്‍ഡിഗോ. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് അബുദാബിയിലേക്ക് പുതിയ വിമാനസര്‍വീസ് നടത്തുന്നത്. ഈ മാസം 20 മുതല്‍ എല്ലാദിവസവും സര്‍വീസ് ഉണ്ടാകും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാരുണ്ടെങ്കിൽ സർവീസ് നീട്ടാന്‍ സാധ്യതയുണ്ട്. ദമാം, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്കാണ് നിലവിൽ കോഴിക്കോട്ടുനിന്ന് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

രാത്രി 9.50 ന് കോഴിക്കോട് നിന്ന് വിമാനസര്‍വീസ് പുറപ്പെടും
പ്രാദേശിക സമയം 12.30 ന് അബുദാബിയിലെത്തും
അബുദാബിയില്‍നിന്ന് പുലര്‍ച്ചെ 1.30 ന് പുറപ്പെടും
പ്രാദേശിക സമയം രാവിലെ 6.45നു കോഴിക്കോട്ടെത്തും 

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version