Posted By Nazia Staff Editor Posted On

തകർന്നടിഞ്ഞു ആ സ്വപ്നങ്ങൾ!!!ആശുപത്രിയിൽ ഡോക്ടറായെത്തുമെന്ന് കരുതിയ മകൻ എത്തിയത് മോർച്ചറിയിൽ നിന്നും ചേതനയറ്റ് ; നെഞ്ചു നീറി ഈ പ്രവാസി

പഴയങ്ങാടി (കണ്ണൂർ) ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിക്കു മുന്നിൽ മുഹമ്മദിന്റെ മൃതദേഹം കാത്തിരിക്കുമ്പോൾ മിഷാൽ പലവട്ടം വിതുമ്പി. ജനനം മുതൽ ഒപ്പമുണ്ടായിരുന്ന തുണയാണ് യാത്രപറയാതെ മടങ്ങിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മുഹമ്മദ് അബ്ദുൽ ജബ്ബാറും ഇരട്ട സഹോദരൻ മിഷാലും ഒരുമിച്ചാണ് ഹയർ സെക്കൻഡറിക്കും എൻട്രൻസ് പരിശീലനത്തിനും പഠിച്ചത്. കേരള എൻട്രൻസിൽ 643 –ാം റാങ്ക് നേടി മിഷാൽ അബ്ദുൽ ജബ്ബാർ തിരുവനന്തപുരം സിഇടി എൻജിനീയറിങ് കോളജിൽ ചേർന്നു. ഒരു വർഷത്തെ കോച്ചിങ്ങിനു ശേഷമാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 876–ാം റാങ്ക് നേടി മുഹമ്മദ് അബ്ദുൽ ജബ്ബാർ എംബിബിഎസിനു ചേർന്നത്.

https://www.expattechs.com/hello-english-app/
https://www.pravasiinformation.com/uae-job-vacancy-lots-of-job-openings-at-lulu-hypermarket-apply-now/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *