Kuwait cooperative society food theft : കുവൈത്തിൽ സഹകരണ സംഘത്തിലെ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച കേസ്; മാനേജർക്ക് 3,000 ദിനാർ പിഴ, നാല് പ്രവാസികൾക്ക് തടവും നാടുകടത്തലും

Kuwait cooperative society food theft : കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ സഹകരണ സംഘത്തിലെ ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കടത്തിയ കേസിൽ ഭക്ഷ്യവിതരണ വിഭാഗം മാനേജർക്ക് 3,000 കുവൈത്ത് ദിനാർ പിഴ. കേസിൽ…

Kuwait school regulations : സ്കൂളുകളിൽ പണപ്പിരിവിനും അനുമതിയില്ലാത്ത പരിപാടികൾക്കും വിലക്ക്; പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിലെ പ്രവർത്തനങ്ങളും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പെരുമാറ്റവും നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ പണം ശേഖരിക്കുന്നതിനും സംഭാവനകളും സമ്മാനങ്ങളും സ്വീകരിക്കുന്നതിനും അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച പുറത്തിറക്കിയ…

United Al Saqer Group Abu Dhabi Jobs 2026: Multiple Vacancies Available in UAE – Apply Online

Job seekers looking for employment opportunities in the United Arab Emirates have a new opportunity to explore careers with United Al Saqer Group…

Qatar traffic points system : ഖത്തറിൽ ട്രാഫിക് പോയിന്റുകൾ കൂടിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും; അഞ്ചാം തവണ സ്ഥിരമായി റദ്ദാക്കും

ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് ട്രാഫിക് പോയിന്റുകളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുന്നതിനും സ്ഥിരമായി റദ്ദാക്കുന്നതിനും വ്യവസ്ഥകളുണ്ട്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 92 പ്രകാരം അഞ്ച് ഘട്ടങ്ങളിലായാണ്…

Kuwait food safety inspection : കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 115 കിലോ അജ്ഞാത മാംസം നശിപ്പിച്ചു, ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait food safety inspection : കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 115 കിലോഗ്രാം അജ്ഞാത മാംസം അധികൃതർ…

Kuwait development projects : കുവൈത്തിൽ പുതിയ വികസന പദ്ധതികൾക്ക് മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരം; ശുവൈഖിൽ എണ്ണ സമുച്ചയത്തിന് 64,591 ചതുരശ്ര മീറ്റർ സ്ഥലം

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ വികസന പദ്ധതികൾക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (KPC) ശുവൈഖിലെ എണ്ണ സമുച്ചയത്തിന്റെ അതിർത്തികൾ ഔദ്യോഗികമായി നിർണയിക്കുന്നതിനും മിസില ബീച്ച് വികസന…

Qatar events November : ഖത്തറിൽ ഈ ആഴ്ച ആഘോഷങ്ങളുടെ പൂരം; ബോട്ട് ഷോ മുതൽ ഹാൻസ് സിമ്മർ ലൈവ് ഷോ വരെ നിരവധി പരിപാടികൾ

ദോഹ: നവംബർ ആദ്യവാരം ഖത്തറിൽ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാനായി നിരവധി പരിപാടികൾ. ഖത്തർ ബോട്ട് ഷോ, മോട്ടോജിപി, പാഡൽ വേൾഡ് കപ്പ്, ഹാൻസ് സിമ്മറിന്റെ ലൈവ് സംഗീതപരിപാടി, യൂത്ത് ഫെസ്റ്റ്,…

Iran Strait of Hormuz reopening plan : ഹോർമുസ് കടലിടുക്ക് തുറക്കും ? പുതിയ പദ്ധതി തയ്യാറാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള രണ്ട് ദിവസത്തെ പദ്ധതി പരിഗണിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രാലയ വക്താവ് എസ്മയിൽ ബഖായ്…

Arabian red foxes in Abu Dhabi കാട്ടിലല്ല ; നാട്ടിൽ കുറക്കൻമാരെ കണ്ടാൽ എന്ത് ചെയ്യണം ? അബുദാബിയിൽ ഈ ജീവിയെ കണ്ടാൽ പരിഭ്രാന്തരാകേണ്ട; താമസക്കാർക്ക് മാർഗനിർദേശവുമായി അധികൃതർ

Arabian red foxes in Abu Dhabi അബുദാബിയിൽ അറേബ്യൻ ചുവന്ന കുറുക്കന്മാരെ കണ്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ. ഇവ മനുഷ്യർക്കോ വളർത്തുമൃഗങ്ങൾക്കോ ഭീഷണിയല്ലെന്നും എമിറേറ്റിലെ സ്വാഭാവിക വന്യജീവി സമ്പത്തിന്റെ ഭാഗമാണെന്നും അബുദാബി…

Dubai delivery bike monitoring system : ദുബായിൽ ഡെലിവറി ബൈക്കുകൾക്ക് സ്മാർട്ട് നിരീക്ഷണ സംവിധാനം; 2027 രണ്ടാം പകുതി മുതൽ നിർബന്ധമാകും

Dubai delivery bike monitoring system : ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സ്മാർട്ട് സംവിധാനം നടപ്പാക്കുന്നു. 2027 രണ്ടാം പകുതി മുതൽ ഡെലിവറി കമ്പനികൾ തങ്ങളുടെ ബൈക്കുകളിൽ…
© 2026 Pravasi News Daily - WordPress Theme by WPEnjoy