പൊതുജന ശ്രദ്ധയ്ക്ക്!!! യുഎഇയിൽ അടുത്ത നാല് ദിവസത്തെ കാലാവസ്ഥയിൽ മാറ്റം ഉണ്ട് ;അറിയാം

ദുബൈ: യുഎഇയില്‍ അടുത്ത നാല് ദിവസവും കാലാവസ്ഥയില്‍ അസ്ഥിരതയ്ക്ക് സാധ്യത. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴ ലഭിച്ചേക്കുമെന്നും ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങള്‍ ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ…

പ്രവാസികൾക്ക് സ്വർണം വാങ്ങിക്കൂട്ടാൻ അവസരം; ഒൻപത് ദിവസത്തിനിടെ വൻ ഇടിവ്

ദുബായ് നഗരംദുബായ്: നാട്ടിൽ വില കുറയുമ്പോൾ പ്രവാസികൾക്കും ആശ്വാസമായി ദുബായിൽ സ്വർണവില ഇടിയുന്നു. 24 കാരറ്റ് സ്വർണത്തിന് മൂന്ന് ദി‌ർഹമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 522 ദി‌ർഹമായിരുന്നത് ഇന്ന് 519.25…

24 വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്മണികൾ; 4 മാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തി

Postpartum Depression; നീണ്ട 24 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ ഐവിഎഫ് (IVF) ചികിത്സയിലൂടെ ലഭിച്ച കണ്മണികളെ അമ്മ കൊലപ്പെടുത്തിയ വാർത്തയുടെ നടുക്കത്തിലാണ് ഒരു നാട്. നാല് മാസം മാത്രം പ്രായമുള്ള…

പ്രവാസി മലയാളി ഷാർജയിൽ മരണപ്പെട്ടു

ഷാർജ: കണ്ണൂർ സ്വദേശിയായ പ്രവാസി ഷാർജയിൽ അന്തരിച്ചു. ജബ്ബാർ തൈലവളപ്പാണ് അന്തരിച്ചത്. കഴിഞ്ഞ 20 വർഷമായി ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്ന് രാത്രിയോടെ ജന്മനാട്ടിലെത്തിക്കും. തുടർന്ന് പാലത്തുങ്കര തൈലവളപ്പ്…

യുഎഇയിൽ വാട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും വഴി ലഹരിവ്യാപാരികൾ യുവാക്കളെ വലയിലാക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ്

ഷാർജ: മയക്കുമരുന്ന് ആസക്തി കുടുംബങ്ങളെയും വ്യക്തിജീവിതങ്ങളെയും എങ്ങനെയെല്ലാം തകർത്തുകളയുന്നുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന യഥാർത്ഥ സംഭവങ്ങൾ വെളിപ്പെടുത്തി ഷാർജ പബ്ലിക് പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടർ കൗൺസിലർ മുസാബ് മുഹമ്മദ് അൽ കമാലി. ഷാർജ…

ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് സെപ്റ്റംബർ 30 വരെ നീട്ടി; യുഎഇയിൽ നിന്നുള്ള വിമാന സര്‍വീസുകളിൽ മാറ്റം 

ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് വ്യോമപാതയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് യൂറോപ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍…

പ്രവാസികൾക്ക് മുന്നറിയിപ്പ്, ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് സംഘം

ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നു. പാസ്പോർട്ട്, ബയോമെട്രിക് വിവരങ്ങൾ എന്നിവ കൈക്കലാക്കി ഇരകളുടെ പേരിൽ വൻതുക വായ്പ്പയെടുക്കുന്നതാണ് തട്ടിപ്പ് രീതി. ഇത്തരത്തിൽ നിരപരാധികൾ…

അടിപൊളി!!! ദുബായിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി! ഒറ്റയടിക്ക് വില ഇടിഞ്ഞു

ദുബായ്∙ അമേരിക്കൻ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കകളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതോടെ ദുബായിൽ സ്വർണ ഉപയോക്താക്കൾക്ക് നേരിയ ആശ്വാസം. ഇന്ന് ദുബായ് വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. APPLY NOW FOR THE…

UAE school schedule;യുഎഇയിലെ സ്‌കൂൾ സമയം മാറും; പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ

അബൂദബി: യുഎഇയില്‍ ഉടനീളമുള്ള സ്‌കൂളുകളുടെ സമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. 2026- 27 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച (സെപ്തംബര്‍ ഏഴിന്) ഇത് പ്രാബല്യത്തില്‍ വരും. കിന്‍ഡര്‍ഗാര്‍ട്ടന്‍…

എല്ലാം നടുക്കുന്ന നിമിഷങ്ങൾ!!നേപ്പാൾ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭീതിയുടെ അനുഭവങ്ങൾ പങ്കുവെച്ച് ദുബൈയിലെ ഇന്ത്യൻ പ്രവാസികൾ

ദുബൈ: നേപ്പാളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കൈലാസ മാനസസരോവർ തീർത്ഥാടനം തടസ്സപ്പെട്ടതിനെത്തുടർന്ന് ദുബൈയിലെ ഇന്ത്യൻ പ്രവാസികൾ കടന്നുപോയത് ഭീതിജനകമായ അനുഭവങ്ങളിലൂടെ. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ഒഴുക്കിൽപ്പെടുകയും ഇമിഗ്രേഷൻ കെട്ടിടമടക്കം പ്രളയത്തിൽ ഒലിച്ചുപോകുകയും…
© 2026 Pravasi News Daily - WordPress Theme by WPEnjoy