ദുബായിൽ ആറു വയസ്സുകാരിയെ കാണാതായി 30 മിനിറ്റിനുള്ളിൽ സംഭവിച്ചത്

ദുബൈ: പിതാവിനൊപ്പം ഷോപ്പിംഗിനിടെ കാണാതായ ആറ് വയസ്സുകാരിയെ വെറും 30 മിനിറ്റിനുള്ളിൽ സുരക്ഷിതമായി കണ്ടെത്തി മാതാപിതാക്കളുടെ അടുത്തെത്തിച്ച് ദുബൈ പൊലിസ്. ഫ്രിജ് അൽ മുറാർ പ്രദേശത്താണ് സംഭവം നടന്നത്. APPLY NOW…

ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി യുവതി വിമാനത്താവളത്തിൽ പിടിയിൽ; കുടുക്കിയത് 12 വർഷം പഴക്കമുള്ള കേസ്

ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ 41 കാരിയായ ഫിലിപ്പീൻസ് സ്വദേശിനിയെ മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. 2014 മുതൽ നിലവിലുള്ള മോഷണക്കേസിലെ അറസ്റ്റ് വാറണ്ടിനെത്തുടർന്നാണ് നടപടി.…

‌ഫ്ലൂ വാക്സിൻ നിങ്ങളെ രോഗിയാക്കുമോ? എപ്പോൾ, ആരെല്ലാം കുത്തിവയ്പ്പ് എടുക്കണം? മാർഗ്ഗനിർദ്ദേശങ്ങൾ പങ്കുവെച്ച് ദുബൈ ഹെൽത്ത് അതോറിറ്റി

ദുബൈ: യുഎഇയിൽ ഇൻഫ്ലുവൻസ സീസൺ ആരംഭിക്കാനിരിക്കെ, മുൻകരുതൽ നടപടികളുമായി ദുബൈ ഹെൽത്ത് അതോറിറ്റി (DHA). രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങൾ എത്രയും വേഗം ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ക്ലിനിക്കുകളിൽ എത്തുന്ന…

കൂട്ടിയിടിച്ചു മറിഞ്ഞത് നിരവധി വാഹനങ്ങള്‍; റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

അബൂദബി: വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ മറിയുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബൂദബി പൊലീസ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്നും, അശ്രദ്ധമായ ഡ്രൈവിങ് കടുത്ത അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക്…

ജിന്ന്’ ചികിത്സയുമായി ഭാര്യ; ആഭിചാരക്രിയകൾ കുടുംബം തകർത്തു, ഒടുവിൽ വിവാഹമോചനം അനുവദിച്ച് ഷാർജ കോടതി

ഷാർജ∙ ആഭിചാരക്രിയകളിലും അന്ധവിശ്വാസങ്ങളിലും ഭാര്യ മുഴുകിയത് കുടുംബജീവിതത്തെ തകർത്തതായി കാട്ടി ഭർത്താവ് നൽകിയ ഹർജിയിൽ വിവാഹബന്ധം വേർപ്പെടുത്തി ഷാർജ ശരീഅത്ത് കോടതി. ഭാര്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ റദ്ദാക്കിയ കോടതി രണ്ട്…

ഫോൺ വിളിയെത്തി, പക്ഷേ വിശ്വസിച്ചില്ല; മകൻ യൂട്യൂബ് നോക്കിയപ്പോൾ സത്യം തെളിഞ്ഞു! 30 വർഷത്തിന് ശേഷം മലയാളിക്ക് ബംബർ ഭാഗ്യം

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ യുഎഇയിലെ മലയാളി പ്രവാസിക്ക് വൻ ഭാഗ്യനേട്ടം. ഷാർജയിൽ താമസിക്കുന്ന മലയാളി വിനേഷ് രവീന്ദ്രനാഥൻ (55) ലാൻഡ് റോവർ ഡിഫൻഡർ ആഡംബര കാർ സ്വന്തമാക്കിയപ്പോൾ…

ദുബൈയിൽ എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം? ഐ ടെസ്റ്റ് മുതൽ ആപ്പ് വഴി അപേക്ഷിക്കുന്നത് വരെയുള്ള വിവരങ്ങൾ അറിയാം

ദുബൈ: ദുബൈയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള പ്രക്രിയകൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ 10 മിനിറ്റിൽ താഴെ സമയം കൊണ്ട് പൂർത്തിയാക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് ലൈസൻസ്…

ഈദുൽഫിത്തർ ആഘോഷങ്ങൾ യുഎഇയിൽ കൂടുതൽ ആഘോഷമാകാൻ പോകുന്നു, അടിച്ചുപൊളിക്കാം; നിങ്ങൾക്കും പങ്കെടുക്കണോ?? എങ്കിൽ അപേക്ഷിക്കേണ്ടതിങ്ങനെ

അബുദബി: ഡിസംബർ 2-ന് നടക്കുന്ന യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷമായ ‘ഈദുൽ ഇത്തിഹാദ്’ രൂപകൽപ്പന ചെയ്യുന്നതിനായി തങ്ങളുടെ കഥകളും ആശയങ്ങളും പങ്കുവെക്കാൻ പൊതുജനങ്ങൾക്ക് അവസരം. യുഎഇയെ വീടായി കരുതുന്ന താമസക്കാരുടെ ഓർമ്മകളും…

ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്.…

യുഎഇയിൽ നിന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി; കൊച്ചിയിലേക്കുള്ള വിമാനങ്ങൾ വൈകുന്നു യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പ്

UAE Flight Delays; ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇയിൽ നിന്നുള്ള വിമാന സർവ്വീസുകളെ വലിയതോതിൽ ബാധിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിലേക്കും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ഇരുപതോളം…
© 2026 Pravasi News Daily - WordPress Theme by WPEnjoy