consular service; റാ​സ​ൽ​ഖൈ​മ​യി​ൽ കോ​ൺ​സു​ല​ർ സ​ർ​വി​സ്

ഇ​ന്ത്യ​ൻ റി​ലീ​ഫ് ക​മ്മി​റ്റി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ കോ​ൺ​സു​ല​ർ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

പ​വ​ർ ഓ​ഫ് അ​റ്റോ​ണി, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ​ത്യ​വാ​ങ്മൂ​ലം, പാ​സ്പോ​ർ​ട്ട് തു​ട​ങ്ങി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​വ​ര​ങ്ങ​ൾ​ക്ക്​ 07 228 2448,​ ​055 7598101, 050 624 9193.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version