Dollar to INR; തകർന്നടിഞ്ഞ് രൂപ: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ! നാട്ടിലേക്ക് പണമയക്കാൻ ഇതിലിയും പറ്റിയ സമയം വേറെയില്ല

Dollar to INR; വിലയിടിവിന്റെ റെക്കോഡ് തിരുത്തിയെഴുതുകയാണ് രൂപ. തുടർച്ചയായ നാലാം സെഷനിലും റെക്കോർഡ് ഇടിവാണ് രൂപയുടെ മൂല്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഡോളറിന് 84 രൂപ 11 പൈസയെന്ന നിരക്കിലേക്ക് താഴ്ന്ന രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിക്ഷേപകരുടെ ആശങ്ക രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് ചൈനയിലേക്ക് വിദേശ നിക്ഷേപകർ നീങ്ങുന്നതും രൂപയ്ക്ക് തിരിച്ചടിയായി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version