Dubai GDRFA;പൊതുജന ശ്രദ്ധയ്ക്ക് ;യുഎഇയിലുടനീളമുള്ള എല്ലാ റസിഡൻസി, പാസ്‌പോർട്ട് ഓഫീസുകൾ ഈ ദിവസം വരെ അടച്ചിടും

Dubai GDRFA; രക്തസാക്ഷി ദിനവും യുഎഇ ദേശീയ ദിനവും പ്രമാണിച്ച് നാളെ നവംബർ 30 ശനിയാഴ്ച മുതൽ ഡിസംബർ 3 ചൊവ്വാഴ്ച വരെ യുഎഇയിലുടനീളമുള്ള എല്ലാ റസിഡൻസി, പാസ്‌പോർട്ട് ഓഫീസുകളും അടച്ചിടുമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA ) അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഈ അടച്ചുപൂട്ടൽ എല്ലാ ജനറൽ ഡയറക്ടറേറ്റ് ഓഫീസുകൾ, ആമർ സെൻ്ററുകൾ, ടൈപ്പിംഗ് ഓഫീസുകൾ, അൽ അവീർ സെൻ്റർ എന്നിവക്കെല്ലാം ബാധകമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version