Posted By Ansa Staff Editor Posted On

ദുബായിലെ ഈ റോഡിൽ അപകടമുണ്ടായതിനെത്തുടർന്ന് വാഹനയാത്രികർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

ദുബായ് എമിറേറ്റിലെ റാസൽഖോർ സ്റ്റേഷനിൽ അപകടമുണ്ടായി. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. വാഹനമോടിക്കുന്നവർക്ക് ദുബായ് പോലീസ് ജാഗ്രതാ നിർദേശം നൽകി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അൽ ഖൈൽ റോഡിലേക്ക് പോകുന്ന വഴിയിലാണ് അപകടം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *