Dubai RTA; ദുബായ് കാണാനെത്തുന്നവർക്ക് ഇനി ആർടിഎയുടെ ടൂറിസ്റ്റ് ബസിൽ കറങ്ങി നാട് കാണാം

ദുബായ് കാണാനെത്തുന്നവർക്ക് ഇനി ആർടിഎയുടെ ടൂറിസ്റ്റ് ബസിൽ കറങ്ങി നാട് കാണാം. എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി പ്രഖ്യാപിച്ചു. അടുത്തമാസം ആദ്യം മുതൽ സർവീസ് തുടങ്ങും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ദുബായ് മാളിൽ നിന്ന് ആരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, ഗോൾഡ് സൂഖ്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ പള്ളി,

ദുബായ് മാളിൽ നിന്ന് ഓരോ 60 മിനിറ്റിലുമായി സർവീസുണ്ടാകും. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയായിരിക്കും സർവീസുണ്ടാവുക. രണ്ട് മണിക്കൂർ നേരത്തെ യാത്രക്കായി 35 ദിർഹത്തി​ന്റെ ടിക്കറ്റെടുത്ത് എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version