electric vehicles in Uae;യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകീകൃത ഫീസ്

electric vehicles in Uae;യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഉടൻ ഏകീകൃത ചാർജിംഗ് ഫീസ് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. പുതുക്കിയ ഫീസ് ഘടന പ്രാകാരം സേവനദാതാക്കൾക്ക് ഒരു ‘എക്‌സ്‌പ്രസ്’ ചാർജിംഗ് സേവനത്തിന് ഒരു kWh-ന് കുറഞ്ഞത് 1.20 ദിർഹവും കൂടാതെ VAT-ഉം ‘സ്ലോ’ ഒന്നിന് kWh-ന് കുറഞ്ഞത് 0.70 ദിർഹംവും കൂടാതെ VAT-ഉം ഈടാക്കണമെന്നാണ് പുതിയ കാബിനറ്റ് പ്രമേയം വ്യവസ്ഥ ചെയ്യുന്നത്

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഈ പുതിയ ഏകീകൃത ഫീസ് എപ്പോൾ അല്ലെങ്കിൽ എങ്ങനെ ഈടാക്കുമെന്ന് വ്യക്തമല്ല. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രിസഭാ പ്രമേയം പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version