യുഎഇയിൽ ഇന്ന് മുതൽ എം​ബ​സി സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

പാ​സ്പോ​ർ​ട്ട് സേ​വ സം​വി​ധാ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ​മാ​സം 22 വ​രെ പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

എം​ബ​സി​യി​ലും ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ട് സ​ർ​വി​സു​ക​ൾ മു​ട​ങ്ങും. ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കി​യ അ​പ്പോ​യി​ന്‍റ്​​മെ​ന്‍റു​ക​ൾ ഈ​മാ​സം 23 മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ന​ൽ​കും. മ​റ്റു കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മു​ണ്ടാ​വി​ല്ലെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *