Expat dead;ദുബായിലുണ്ടായ ഇ-സ്‌കൂട്ടർ അപകടത്തിൽ 15 കാരിയായ ഇന്ത്യൻ ബാഡ്മിൻ്റൺ താരം മരണപ്പെട്ടു

Expat dead;ദുബായിയിലുണ്ടായ ഇ-സ്‌കൂട്ടർ അപകടത്തിൽ 15 കാരിയായ ബാഡ്മിൻ്റൺ താരം മരിച്ചു.  ഫെബ്രുവരി 25 ന് വൈകുന്നേരം അൽ നഹ്ദ സുലേഖ ഹോസ്പിറ്റലിന് സമീപമുണ്ടായ ഇ-സ്കൂട്ടർ അപകടത്തിൽ ആണ് ബാഡ്മിൻ്റൺ താരമായ 15 വയസ്സുള്ള ഒരു ഇന്ത്യൻ വിദ്യാർത്ഥിനി മരണപ്പെട്ടത്.

അപകടത്തെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. ഫെബ്രുവരി 27 ന് അസർ നമസ്കാരത്തിന് ശേഷം ദുബായിലെ ഖുസൈസ് സെമിത്തേരിയിൽ സംസ്കാരം നടന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version