Expat dead;ദുബായ് ∙ മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല (42) ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന (എഎംഎൽപിഎസ് ക്ലാരി സൗത്ത്). മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എഎംഎൽപി സ്കൂൾ). മൃതദേഹം അൽഖൂസ് ഖബർസ്ഥാനിൽ സംസ്കരിച്ചു.