അബൂദബിയിൽ മലയാളി യുവതിയെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) ആണ് മരിച്ചതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഭർത്താവിനെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ മൃതദേഹം അബൂദബി ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അബൂദബി പൊലീസ് കേസെടുത്തിട്ടുണ്ട്.