Posted By Ansa Staff Editor Posted On

Expat death; യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു

അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു.മംഗളൂരു സ്വദേശി രഞ്ചാപ് നൗഫൽ ഉമ്മർ ആണ് മരിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

26 വയസ്സുള്ള രഞ്ചാപ് ഒരു സ്വകാര്യസ്ഥാപനത്തിൽ എ.സി. ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *