Posted By Ansa Staff Editor Posted On

Expat death; ഹൃദയാഘാതം : പ്രവാസി മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

തൃശൂർ ചേറ്റുവ തൊണ്ടലിയൂർ സ്വദേശി മരക്കാരകത്ത് മിഥിലാജ് (33) ഹൃദയാഘാതത്തെത്തുടർന്ന് ഷാർജയിൽ അന്തരിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

യുഎഇയിൽ സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. പരേതനായ മൊയ്‌തുണ്ണിയുടെയും ഉമൈറയുടെയും മകനാണ്. ഭാര്യ: ഷാഹില. ഒരു കുട്ടിയുണ്ട്.സഹോദരൻ: അഷറഫ്. ഖബറടക്കം പിന്നീട് ചേറ്റുവ ജുമാഅത്ത് പള്ളി

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version