Posted By Ansa Staff Editor Posted On

expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

തലശ്ശേരി യുവാവ് ഷാർജയിൽ ഉറക്കത്തിൽ മരണമടഞ്ഞു. 27 വയസ്സുള്ള , പൂർണ്ണ ആരോഗ്യവാനായി കാണപ്പെട്ടിരുന്ന തലശ്ശേരി സ്വദേശിയായ ഹൈസം ജലീലിന്റെയും സഫാനയുടെയും മകനാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അവിവാഹിതനാണ്. യൂസ്ഡ് കാർ മേഖലയിൽ ജോലിക്കാരനായിരുന്നു. സഹോദരങ്ങൾ സിയ ജലീൽ, നിഫ്താഷ ജലീൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *