Expat death; പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ൽ ഐ​നി​ൽ നി​ര്യാ​ത​നാ​യി. കാ​റ്റി​പ്പ​റ​ത്തി പൊ​റ്റ​മ്മ​ൽ വീ​ട്ടി​ൽ പോ​ക്ക​റി​ൻറെ മ​ക​ൻ അ​ഹ​മ്മ​ദ്​ (49) ആ​ണ്​ മ​രി​ച്ച​ത്.

സാ​ഖി​ർ അ​ൽ ബു​സ്​​താ​ൻ ക​ഫ്റ്റീ​രി​യ​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്​: ഖ​ദീ​ജ. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: ഹാ​രി​സ്​ റ​ഹ്​​മാ​ൻ, സൈ​റ ബാ​നു, സി​റാ​ജു​നി​സ.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version