Posted By Nazia Staff Editor Posted On

expat malayali dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat malayali dead; തൃശൂർ സ്വദേശി ദുബായിൽ മരിച്ചു. പഴൂംമ്പറമ്പിൽ ഭഗീരഥൻ മകൻ രജീഷ് (സച്ചിൻ) ആണ് മരിച്ചത്. 43 വയസ്സായിരുന്നു. ചെന്ത്രാപ്പിന്നി സ്വദേശിയാണ്. ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ദുബായിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഭാര്യ സേതു ( ടീച്ചർ – ഷാർജ ഇന്ത്യൻ സ്കൂൾ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *