Expat dead;നാട്ടിൽ അവധിക്ക് പോയ പ്രവാസി കുടുംബത്തോടൊപ്പമുള്ള യാത്രയിൽ മരണപ്പെട്ടു

Expat dead;അവധിക്കുപോയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരുന്നു. യാത്രയ്ക്കിടെ ഹൃദയ സ്തംഭനം ഉണ്ടായി. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *