Posted By Nazia Staff Editor Posted On

Expat missing: മലയാളിയെ ദുബായിൽ നിന്നും കാണാതായതായി പരാതി; വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Expat missing:കൊല്ലം കുണ്ടറ സ്വദേശി അനന്ദു പ്രതാപിനെ ജൂൺ മാസം എട്ടാം തിയതിമുതൽ ദുബായിൽ നിന്നും കാണാതായതായി പരാതി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അനന്ദു പ്രതാപിനെ താമസിക്കുന്ന സോനാപുർ ലേബർ ക്യാമ്പിൽ നിന്നാണ് കാണാതായത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ +91 7736719031, +91 9946390528 എന്ന നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *