Expat missing in dubai; ദുബായിൽ പ്രവാസി മലയാളിയെ 2 മാസമായി കാണ്മാനില്ല; വിവരം ലഭിക്കുന്നവർ ദയവായി കുടുംബത്തെ ബന്ധപ്പെടുക

Expat missing in dubai:ദുബായിൽ പ്രവാസി മലയാളിയെ കാണ്മാനില്ല. ഈ ഫോട്ടോയിൽ കാണുന്ന മൻസൂർ (30)ദുബായിൽ ജോലി ചെയ്യുകയിരുന്നു ഇപ്പോൾ 2 മാസമായി ഒരു വിവരവും ലഭ്യമായിട്ടില്ല.
പിതാവ് :മൂസ(കർണാടക)
മാതാവ് : റംല ( തലശ്ശേരി ,പുന്നോൽ)

ആദ്യം ദുബായ് ദെയ്‌റയിൽ ഒരു മൊബൈൽ ഷോപ്പിലായിരുന്നു ജോലി. പിന്നീട്
അവിടുന്ന് ജോലി മതിയാക്കി.
അദ്ദേഹം ഉപയോഗിച്ചിരുന്ന നമ്പർ
+97156 837 9288 ഇതാണ്.
നിലവിൽ ദുബായിൽ തന്നെ ഉണ്ട് എന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

എവിടെയെങ്കിലും ഇദ്ദേഹത്തെ കാണുന്നവർ
ദയവായി കുടുബത്തെ അറിയിക്കുക.
അറിയിക്കേണ്ട നമ്പർ (അഷ്‌കർ Punnol)
+91 98475 96418 (കാൾ&വാട്സാപ്പ്). എല്ലാവരും പരമാവധി ദുബായ്യിലുള്ള whatsapp ഗ്രൂപ്കളിലും ഷെയർ ചെയ്തു ഈ സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version