Posted By Ansa Staff Editor Posted On

അബുദാബിയിൽ വാഹനാപകടത്തിൽ പ്രവാസി നഴ്‌സ് മരിച്ചു

ഏതാനും മാസങ്ങൾക്ക് മുമ്പ് അബുദാബിയിലെത്തിയ ഫിലിപ്പൈൻ നഴ്‌സ് ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഫിലിപ്പീൻസ് എംബസി പ്രവാസിയുടെ മരണം സ്ഥിരീകരിച്ചു, അധികൃതർ അവരുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *