Posted By Ansa Staff Editor Posted On

ഷോപ്പിംഗ് നടത്താൻ തയ്യാറായിക്കോളു: യുഎഇയിലെ എല്ലാ കൊമേഴ്സ്യൽ സെൻ്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ചു

ദുബായിലെ എഎല്ലാ കൊമേഴ്സ്യൽ സെന്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആഴ്ച്ചതോറും മാസംതോറും നടപ്പാക്കുന്ന പദ്ധതികളുടെ ഭാ​ഗമാണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഓൺലൈൻ പോർട്ടലിലും ഈ ഓഫർ നേടാം. 900-ൽ അധികം വരുന്ന ഉത്പന്നങ്ങൾക്ക് 60% വരെ ഓഫർ ലഭ്യമാകും. പഴം, പച്ചക്കറി, ജ്യൂസ്, വെള്ളം, പാൽ ഉത്പന്നങ്ങൾ, മധുരപലഹാരങ്ങൾ, സു​ഗന്ധവ്യജ്ഞനം, അരി, എണ്ണ തുടങ്ങിയവക്ക് ഓഫർ ലഭിക്കും. ഈ പ്രമോഷനുകൾ ഒക്ടോബർ അവസാനം വരെ ഉണ്ടാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *