government online services in UAE;യുഎഇയിലെ 2 സർക്കാർ ഓൺലൈൻ സേവനങ്ങൾ ഇന്ന് താൽക്കാലികമായി നിർത്തിവെക്കും
government online services in UAE;സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി യുഎഇയിലെ 2 സർക്കാർ ഓൺലൈൻ സേവനങ്ങൾ നാളെ ആഗസ്റ്റ് 2 ന് താൽക്കാലികമായി നിർത്തിവെക്കും. യുഎഇ ആഭ്യന്തര മന്ത്രാലയം അതിൻ്റെ വെബ്സൈറ്റിൽ ഒരു പ്രത്യേക സെഗ്മെൻ്റ് താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സിവിൽ ഡിഫൻസ് വെബ്സൈറ്റ് എന്നിവ വഴി ഫെഡറൽ പ്രിവൻഷൻ ആൻഡ് സേഫ്റ്റി സിസ്റ്റം നൽകുന്ന എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. നാളെ ആഗസ്ത് 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ ഒരു മണിക്കൂർ നേരത്തേക്കാണ് നിർത്തിവെക്കുക.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സിവിൽ ഡിഫൻസ് വെബ്സൈറ്റ് എന്നിവ വഴി ഫെഡറൽ പ്രിവൻഷൻ ആൻഡ് സേഫ്റ്റി സിസ്റ്റം നൽകുന്ന എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. നാളെ ആഗസ്ത് 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ ഒരു മണിക്കൂർ നേരത്തേക്കാണ് നിർത്തിവെക്കുക.
Comments (0)