Posted By Nazia Staff Editor Posted On

Hijra holidays; ഹിജ്‌റ : യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്  അവധി പ്രഖ്യാപിച്ചു

Hijra holidays;യുഎഇയിൽ (ഹിജ്‌റ )ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇതനുസരിച്ച് 2024 ജൂലൈ 7 ഞായറാഴ്ച്ച സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും.

Hijra- July 7 holiday for private sector employees in UAE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *