Posted By Nazia Staff Editor Posted On

ID Palm smart project; യുഎഇയിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!ഇനി നോൾ കാർഡുകൾ വേണ്ട, നിങ്ങളുടെ കൈപ്പത്തി മതി യാത്ര ചെയ്യാൻ; അറിഞ്ഞിരുന്നോ ഈ പുതിയ മാറ്റം?

My ID Palm smart project;ദു​ബൈ: എ​മി​റേ​റ്റി​ൽ നോ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​ക​ൾ​ക്ക് ഇ​നി അ​ധി​കം ആ​യു​സ്സു​ണ്ടാ​കി​ല്ല. നോ​ൽ കാ​ർ​ഡു​ക​ൾ​ക്ക് പ​ക​രം ന​മ്മു​ടെ കൈ​പ്പ​ത്തി സ്മാ​ർ​ട്ട് ഗേ​റ്റി​ലെ സെ​ൻ​സ​റി​ന് മു​ക​ളി​ൽ കാ​ണി​ച്ചാ​ൽ മ​തി​യാ​കും. ഗേ​റ്റു​ക​ൾ താ​നെ തു​റ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ജൈ​ടെ​ക്സ് ഗ്ലോ​ബ​ൽ പ്ര​ദ​ർ​ശ​ന മേ​ള​യി​ലാ​ണ്​ പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​വ​ത​രി​പ്പി​ച്ച​ത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ആ​ദ്യം ന​മ്മു​ടെ നോ​ൽ കാ​ർ​ഡു​ക​ൾ തൊ​ട്ട​ടു​ത്ത കി​യോ​സ്കി​ൽ സ്കാ​ൻ ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ശേ​ഷം വ​ല​ത്, ഇ​ട​ത് കൈ​ക​ൾ സ്കാ​ൻ ചെ​യ്ത് ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ശേ​ഷം സ്മാ​ർ​ട്ട് ഗേ​റ്റു​ക​ളി​ലെ പ്ര​ത്യേ​ക സെ​ൻ​സ​റി​ന് മു​ക​ളി​ൽ കൈ​പ്പ​ത്തി കാ​ണി​ച്ചാ​ൽ ഗേ​റ്റു​ക​ൾ താ​നെ തു​റ​ക്ക​പ്പെ​ടും. ‘മൈ ​ഐ​ഡി പാം’ ​എ​ന്നാ​ണ് പു​തി​യ സ്മാ​ർ​ട്ട് പ​ദ്ധ​തി​ക്ക് ആ​ർ.​ടി.​എ പേ​രു​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

News Summary – My ID Palm smart project

Comments (0)

Leave a Reply

Your email address will not be published. Required fields are marked *