യു.എ.ഇയിലെ പ്രമുഖ ഗായിക ഹർഷയുടെ ഭർത്താവ് ജയൻ യുഎഇയിൽ മരണപ്പെട്ടു

യു.എ.ഇയിലെപ്രമുഖ ഗായിക ഹർഷയുടെ ഭർത്താവ് ജയൻ കോട്ടത്ത് വളപ്പിൽ (കണ്ണൂർ- ചാലോട് )അന്തരിച്ചു. 43 വയസ്സായിരുന്നു. ഷാർജ പോലീസ് പ്രാഥമിക നടപടികൾ പൂർത്തീകരിച്ചു. ഭൗതികശരീരം നാളെ രാത്രി കണ്ണൂർ എയർപോർട്ടിലേക്ക് കൊണ്ടുപോകും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *