Job vacancy in uae:ജോലി അന്വേഷിക്കുന്നവരെ കടന്നുവരു… ഇത് മികച്ച അവസരം!! യുഎഇയിൽ ജോലി ഒഴിവ് സൗജന്യ വിസയും ടിക്കറ്റും, ബയോഡേറ്റ ഇ–മെയിൽ ചെയ്യൂ

Job vacancy in uae;കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സ് നിയമനം. 100 ഒഴിവ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ 2 വർഷ പരിചയവും. ഡിഒഎച്ച് ലൈസൻസുകാർക്ക് മുൻഗണന.

∙ പ്രായം: 40 ൽ താഴെ.

∙ ശമ്പളം: AED 5000. വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യം.

ബയോഡേറ്റയും പാസ്പോർട്ടും നവംബർ 20 ന് മുൻwww.odepc.kerala.gov.in എന്ന ഈമെയിലിൽ അയക്കണം

English Summary:

UAE: Male Nurse Vacancy

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version