Posted By Ansa Staff Editor Posted On

ഈ എമിറേറ്റിൽ പു​തി​യ ഗ​താ​ഗ​ത മാ​പ്പ്​​ പു​റ​ത്തി​റ​ക്കി

എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ​ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​രി​ഷ്ക​രി​ച്ച ഗ​താ​ഗ​ത ഭൂ​പ​ടം​ പു​റ​ത്തി​റ​ക്കി അ​ജ്​​മാ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി. ബ​സ്, ജ​ല​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ മാ​പ്പി​ന്‍റെ രൂ​പ​ക​ൽ​പ​ന.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ബ​സ്​ സ​ർ​വി​സ്​ റൂ​ട്ടു​ക​ളും സ്റ്റോ​പ്പു​ക​ളും തി​രി​ച്ച​റി​യു​ന്ന​തി​ന്​ പ്ര​ത്യേ​ക നി​റ​ങ്ങ​ളാ​ണ്​ പു​തി​യ മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി യാ​ത്ര ല​ളി​ത​മാ​ക്കാ​നും സ​ഹാ​യി​ക്കും. കൂ​ടാ​തെ അ​ജ്മാ​നി​ലെ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളെ മാ​പ്പി​ൽ പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദു​ബൈ, ഷാ​ർ​ജ തു​ട​ങ്ങി​യ അ​യ​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള ക​ണ​ക്ഷ​ൻ സ​ർ​വി​സു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തി​ന് പു​റ​മേ, എ​മി​റേ​റ്റി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ലാ​ൻ​ഡ്‌ മാ​ർ​ക്കു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പു​ക​ളും മാ​പ്പി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യാ​ത്ര വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​റൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളും മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ക​ത​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന രീ​തി​യി​ൽ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് നി​ർ​ദി​ഷ്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ൺ-​ഡി​മാ​ൻ​ഡ് ബ​സ് സ​ർ​വി​സു​ക​ളു​ടെ വി​വ​ര​ങ്ങ​ളും മാ​പ്പി​ൽ ല​ഭ്യ​മാ​കും.

അ​ജ്മാ​നി​ലെ പൊ​തു​ഗ​താ​ഗ​ത അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്ക​രി​ച്ച മാ​പ്പ് പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന് പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് ലൈ​സ​ൻ​സി​ങ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ സാ​മി അ​ലി അ​ൽ ജ​ല്ലാ​ഫ് പ​റ​ഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *