പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്മാന് രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഇന്ന് കാലത്താണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.