Posted By Nazia Staff Editor Posted On

Sharjaha police; ഷാ​ർ​ജ ക​ട​ൽ​തീ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം;അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത് പോലീസ്

Sharjaha police; ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ക​ട​ൽ​തീ​ര​ത്ത്​ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഖോ​ർ​ഫു​ക്കാ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ് അ​ജ്ഞാ​ത​നാ​യ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്​. ആ​ഗ​സ്റ്റ്​ 15നാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ത​ന്നെ​യാ​ണ്​​ വി​വ​രം ഷാ​ർ​ജ തീ​ര​സം​ര​ക്ഷ​ണ സേ​ന​യെ അ​റി​യി​ച്ച​ത്.സേ​നാം​ഗ​ങ്ങ​ൾ ക​ട​ലി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി ഫോ​റ​ൻ​സി​ക്​ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ച​താ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന്​ ക​ണ്ടെ​ത്താ​ൻ ഷാ​ർ​ജ പൊ​ലീ​സ്​ സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.ബീ​ച്ചി​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സ്ഥാ​പി​ച്ച സൂ​ച​ന ബോ​ർ​ഡു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ത്തി​ൽ ചാ​ട​രു​തെ​ന്നും ഷാ​ർ​ജ പൊ​ലീ​സ്​ ബീ​ച്ച്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ലെ ജു​മൈ​റ ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മ​ല​യാ​ളി യു​വാ​വ്​ മു​ങ്ങി​മ​രി​ച്ചി​രു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *