55GB Free Data UAE National Day 2026;യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കൾക്ക് 55 ജിബി സൗജന്യ ഡാറ്റ! വമ്പൻ ഓഫർ വിട്ടു കളയേണ്ട

55GB Free Data UAE National Day 2026:ദുബായ്: യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ടെലികോം സേവനദാതാക്കളായ ഡു (du) ഉപഭോക്താക്കൾക്ക് 55 ജിബി സൗജന്യ മൊബൈൽ ഡാറ്റ നൽകുന്നു. ദേശീയദിനാഘോഷങ്ങൾക്ക്…